Tag: Popcorn and Drinking Water Price Hike
പോപ്കോൺ കൊള്ള, വെള്ളത്തിനും അമിതവില; ഇടപെടാൻ പരിമിതിയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കിനേക്കാൾ അമിത വിലയാണ് ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്നത്. പല തിയേറ്ററുകളിലും പോപ്‌കോണിനും കുടിവെള്ളത്തിനും ഉൾപ്പടെ അമിത വിലയാണ് വാങ്ങുന്നത്. എന്നാൽ, വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നാണ് ഭക്ഷ്യമന്ത്രി...






























