Sat, Apr 20, 2024
31 C
Dubai
Home Tags Press freedom

Tag: press freedom

മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക; ഇന്ത്യയുടെ സ്‌ഥാനം വീണ്ടും താഴ്‌ന്നു

ന്യൂഡെല്‍ഹി: മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്‌ഥാനം 150 ആയി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട് പ്രകാരം 142ആം സ്‌ഥാനമായിരുന്നു...

സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്‌ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ

റായ്‌പൂർ: ചത്തീസ്‌ഗഢ് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിന് മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തു. സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്‌ട്രീയ ആക്ഷേപഹാസ്യം എഴുതിയതിനാണ് റായ്‌പൂർ ആസ്‌ഥാനമായുള്ള മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യ റൈറ്റേഴ്‌സ് എഡിറ്റര്‍ നിലേഷ്...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

2021ൽ ജയിലിലായത് 488 മാദ്ധ്യമ പ്രവര്‍ത്തകര്‍; മുൻപിൽ ഇന്ത്യയും

പാരീസ്: ലോകത്താകെ ഈ വര്‍ഷം 488 മാദ്ധ്യമ പ്രവർത്തകർ ജയിലിൽ അടയ്‌ക്കപ്പെട്ടെന്ന് റിപ്പോര്‍ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ഈ വർഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ കണക്കിൽ...

പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്

ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട...
- Advertisement -