Wed, Apr 24, 2024
27.8 C
Dubai
Home Tags Privatisation of insurance sector

Tag: privatisation of insurance sector

ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡെൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണത്തിന് വേണ്ടിയുള്ള നിയമത്തിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന ജനറൽ ഇൻഷുറൻസ് നിയമത്തിലെ നിർദ്ദേശം...

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം

ന്യൂഡെൽഹി: എൽഐസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി. 16 ശതമാനമാണ് ശമ്പളത്തിൽ വർധിപ്പിച്ചത്. ഒരു ലക്ഷത്തിലധികം എൽഐസി ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലി ദിവസങ്ങൾ ആഴ്‌ചയിൽ അഞ്ചായി...

എൽഐസി സ്വകാര്യവൽക്കരണം; പ്രതിഷേധവുമായി ജീവനക്കാർ ഇന്ന് സമരത്തിൽ

ഡെൽഹി: സ്വകാര്യവൽക്കരണത്തിന് എതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരം നടത്തുന്നു. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തുന്നതെന്ന് സംഘടനാ നേതാക്കൾ...

പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം

ന്യൂഡെൽഹി: ലാഭകരമായ പൊതുമേഖലാ സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്‌ടത്തിലുള്ള സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽരിക്കുക എന്ന നയം മാറ്റിയാണ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വകാര്യവൽക്കരിക്കേണ്ട പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍...

‘യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്’ സ്വകാര്യവൽക്കരണം ഉടൻ

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണ പദ്ധതി ധനമന്ത്രി നിർമല...
- Advertisement -