Sun, Nov 15, 2026
24 C
Dubai
Home Tags Protest Against Gyanesh Kumar

Tag: Protest Against Gyanesh Kumar

നേഹയെ വിട്ടയച്ചു, ദീപ്‌കെയെ കോടതിയിൽ ഹാജരാക്കും; ഡെൽഹിയിൽ ഇന്നും പ്രതിഷേധം

ന്യൂഡെൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡെൽഹി പോലീസ് കസ്‌റ്റഡിയിലെടുത്ത സിജെപി സ്‌ഥാപകൻ അഭിജിത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി...

കോണോട്ട് പ്‌ളേസ് ഒഴിപ്പിച്ചു; 150ഓളം പേർ കസ്‌റ്റഡിയിൽ, നാളെയും പ്രതിഷേധം

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ചിനെ തുടർന്ന് സംഘർഷഭരിതമായി രാജ്യതലസ്‌ഥാനം. വൈകീട്ട് അഞ്ചുമണിക്ക് കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേതന്നെ അഭിജിത്...

സിജെപിയുടെ ‘തിരംഗ’ മാർച്ച് ഇന്ന്; തടയിടാൻ പോലീസ്, പിന്നോട്ടില്ലെന്ന് ദീപ്‌കെ

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ച് ഇന്ന്. വൈകീട്ട് അഞ്ചിന് കൊണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പാർട്ടി...

ഇന്ത്യ സഖ്യത്തിന്റെ ഹരജി; കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്‌ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു. ജന്തർ മന്തർ...

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്‌തിയാണ്‌...

എൻഎസ്‌യു നേതാവ് ആതിരയുടെ പരാതി; തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഡെൽഹി പോലീസ് മർദ്ദിച്ചെന്ന് കാട്ടി എൻഎസ്‌യു നേതാവ് ആതിര നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സമരത്തിനിടെ തങ്ങൾക്ക് നേരെ...

’16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസ്’; വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്‌ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്‌ഥാപകൻ അഭിജീത്...

‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’

ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ജന്തർ മന്തറിൽ അതിക്രമിച്ച്...
- Advertisement -