Sun, Nov 15, 2026
24 C
Dubai
Home Tags Protest Against Gyanesh Kumar

Tag: Protest Against Gyanesh Kumar

ഗ്യാനേഷ് രാജിവെക്കുമോ? ആഞ്ഞടിച്ച് പ്രതിഷേധം; നേഹ ബോറ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജന്തർ മന്തറിലേക്കുള്ള ആംആദ്‌മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. നാല് ബസുകളിലായി പ്രവർത്തകരെ കസ്‌റ്റഡിയിൽ...

കെഎസ്‌ടിപി ഇടപാട് കേസ്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഗ്യാനേഷ് കുമാർ കേരളത്തിലെ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. വിജിലൻസ്...

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...

ഗ്യാനേഷ് കുമാറിന്റെ രാജി; ജന്തർ മന്തറിൽ പ്രതിഷേധം, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധം. സമരം ഡെൽഹി പോലീസ് തടഞ്ഞതോടെ സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥയായി. സിപിഎം ജനറൽ സെക്രട്ടറി എംഎ...

രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യ സഖ്യം; ഒക്‌ടോബർ ആറിന് എംപിമാരുടെ മാർച്ച്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും...

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവ’; പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ രാജിവെക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. കോൺഗ്രസ്...

ജനാധിപത്യം അട്ടിമറിക്കാൻ ശ്രമം, ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പ് പറയണം; ടിക്കാറാം മീണ

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. വലിയ...

വിവാദങ്ങൾക്കിടെ യോഗം; എസ്‌ഐആറിൽ വിശദീകരണം, ഭിന്നതയില്ലെന്ന് കമ്മീഷൻ

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ അഭിപ്രായ ഭിന്നതകളിൽ ഉണ്ടെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഇലക്ഷൻ കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബിർ...
- Advertisement -