Fri, Apr 26, 2024
30.3 C
Dubai
Home Tags Pubg Game India

Tag: Pubg Game India

പബ്‌ജിയിൽ തോറ്റതിന് കൂട്ടുകാരുടെ പരിഹാസം; 16കാരൻ ജീവനൊടുക്കി

വിജയവാഡ: ഓൺലൈൻ ഗെയിമായ പബ്‍ജിയിൽ തോറ്റതിന് സുഹൃത്തുക്കൾ കളിയാക്കിയതിൽ മനംനൊന്ത് 16കാരൻ ആത്‌മഹത്യ ചെയ്‌തു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിൽ ഞായറാഴ്‌ചയാണ് സംഭവം. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ്...

പബ്‌ജി തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം

ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്‌റ്റ് പേഴ്‌സൺ ഷൂട്ടർ ഗെയിം പബ്‌ജി ഇന്ത്യയിൽ തിരികെയെത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്‌ജി കോർപറേഷനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഉപയോക്‌താക്കൾക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ച...

പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചനകൾ

ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച പബ്‌ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റുമായി പബ്‌ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയായതിന് പിന്നാലെയാണ് ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന വാർത്തകൾ സജീവമാകുന്നത്....

ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്‌ടോബർ മുപ്പതിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വറുകള്‍ മുഴുവനായും പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചത്. ചൈന ആസ്‌ഥാനമായി...

പബ്ജി ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്പനി തിരികെ വാങ്ങി; ഗെയിം വീണ്ടും ഇന്ത്യയിലെത്താന്‍...

ന്യൂഡെല്‍ഹി : സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പബ്ജി ആപ്പ് ഇന്ത്യയില്‍ നിരോധിച്ചതോടെ പബ്ജി കോര്‍പ്പറേഷന്റെ നിര്‍ണ്ണായക നീക്കം. ചൈന കമ്പനിയായ ടെന്‍സെന്റില്‍ നിന്നും പബ്ജി മൊബൈല്‍ ആപ്പിന്റെ അവകാശം പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ഇതോടെ...

പബ്ജിക്കു ബദലായി അക്ഷയ് കുമാറിന്റെ ഫൗജി എത്തുന്നു

ഡെല്‍ഹി: പബ്ജി നിരോധനത്തിന് പിന്നാലെ പരിഹാരവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി( FAU-G) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ പിന്തുണയോടെയാണ് ഈ...

പബ്ജിയും പോയി !

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഭീഷണി കനക്കുന്നതിനിടയില്‍ രാജ്യത്ത് കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ്  ഇന്ത്യയില്‍ പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന്...
- Advertisement -