Mon, Jan 13, 2025
19 C
Dubai
Home Tags Rss ideology

Tag: rss ideology

തൃശൂരിൽ ആരിഫ് മുഹമ്മദ് ഖാനും മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി

തൃശൂര്‍: തൃശൂരിലെ പ്രാദേശിക ആർഎസ്‌എസ്‌ പ്രവര്‍ത്തകന്റെ വീട്ടില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി. രാത്രി 8.07ന് ആർഎസ്‌എസ്‌ പ്രവർത്തകന്റെ വീട്ടിലെത്തിയ ഗവർണർ...

ക്രൈസ്‌തവ സഭാ മേലധ്യക്ഷൻമാരെ കൂടെ നിർത്താൻ ഒരുങ്ങി ആർഎസ്എസ്

കൊച്ചി: ബിജെപി ക്രൈസ്‌തവര്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേരളത്തിലെ സഭാ മേലധ്യക്ഷന്‍മാരുമായി നിരന്തര കൂടികാഴ്‌ചയ്‌ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആര്‍എസ്എസ് ദേശീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍...

‘ഇന്നല്ലെങ്കിൽ നാളെ ദേശീയ പതാക കാവിയാകും’; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് നേതാവ്

ബെംഗളൂരു: ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്‌ക്ക് പകരം കാവി പതാക സ്‌ഥാപിക്കണമെന്ന വിവാദ പ്രസ്‌താവനയുമായി ആര്‍എസ്എസ് നേതാവ്. കര്‍ണാടകയിലെ പ്രമുഖ ആർഎസ്എസ് നേതാവായ കല്ലഡ്‌കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. മംഗളൂരുവില്‍...

തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ റിമാൻഡിൽ. കെടി ജയകൃഷ്‌ണൻ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്‌റ്റിലായത്....

തലശ്ശേരിയിലെ ആർഎസ്എസ് മുദ്രാവാക്യം കേട്ടു, അത് കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി

ആലപ്പുഴ: തലശ്ശേരിയില്‍ സംഘ്പരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യം...

ഹിന്ദുക്കൾ ഇല്ലാതെ ഇന്ത്യയില്ല, രണ്ടിനെയും വേർതിരിക്കാൻ കഴിയില്ല; മോഹൻ ഭാഗവത്

ന്യൂഡെൽഹി: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആർഎസ്എസ് (രാഷ്‌ട്രീയ സ്വയംസേവക് സംഘ്) തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒറ്റയ്‌ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ...

സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കണം; ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാദ്ധ്യമദിനത്തോട് അനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍...
- Advertisement -