Tag: salim kumar
വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ വരികൾ പങ്കുവെച്ച് സലിംകുമാർ
തന്റെ 24-ാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച് നടൻ സലിം കുമാർ. വ്യത്യസ്‌തമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയതാരത്തിന്റെയും ഭാര്യ സുനിതയുടേയും വിവാഹഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം...





























