Tag: School Reopen In Kerala
വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേസമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ളാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല....
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല പരീക്ഷകൾ നടത്തുന്നതെന്നും അദ്ദേഹം...
സ്‌കൂളുകൾ പൂർണതോതിൽ തുറന്നു; ആദ്യദിനം 82.77 ശതമാനം ഹാജർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ പൂർണമായി തുറന്നതിന്റെ ആദ്യ ദിനമായ ഇന്ന് 82.77 ശതമാനം വിദ്യാർഥികൾ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 80.23 ശതമാനം വിദ്യാര്‍ഥികളും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 82.18 ശതമാനം...
നാളെ മുതല്‍ സ്‌കൂളുകളിൽ ക്ളാസുകള്‍ പൂര്‍ണ തോതില്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതല്‍ പൂര്‍ണ തോതില്‍ ക്ളാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് നാളെ സ്‌കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്നലെ ആരംഭിച്ച സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും...
കരുതലോടെ മടങ്ങാം സ്‌കൂളിലേക്ക്; മറക്കരുത് മാസ്‌കാണ് മുഖ്യം
തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാർഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ആത്‌മ വിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ...
ശുചീകരണത്തിന് തുടക്കമായി; സ്‌കൂളുകളിൽ ഹാജർ, യൂണിഫോം നിർബന്ധമാക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്‌ഥാന തല ശുചീകരണം ഉൽഘാടനം ചെയ്‌തത്. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് സംസ്‌ഥാനത്ത് നിലവിൽ...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും നടക്കും. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണിത്. ശുചീകരണവും അണുനശീകരണവും നടത്തുന്നതിനായി അഭ്യർഥിച്ച് വിവിധ രാഷ്‌ട്രീയ...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം
തിരുവനന്തപുരം: ഫെബ്രുവരി 21ആം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കളക്‌ടർമാരുമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ അടുത്ത...