Thu, May 2, 2024
32.8 C
Dubai
Home Tags School Reopen In Kerala

Tag: School Reopen In Kerala

സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ 12ന് പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിശദമായ മാർഗരേഖയാകും പുറത്തിറക്കുക. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് പ്രധാന...

പൊതു വിദ്യാലയങ്ങളിലെ ക്‌ളാസ്; അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അധിക...

സ്‌കൂൾ തുറക്കൽ; പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക്  അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 14ആം തീയതി മുതലാണ്...

വിദ്യാർഥികൾക്ക് ആശങ്ക വേണ്ട; സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്‌ളാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി...

സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും; ഉന്നതതല യോഗം ചേരാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്‌ളാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്‌ളാസുകൾ.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള...

വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. ഓഫ് ലൈന്‍ ക്ളാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും....

ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒമൈക്രോൺ വ്യാപനം കണക്കിലെടുത്ത് വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റെയ്ൻ കർശനമായി പാലിക്കണമെന്ന്...

1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ...
- Advertisement -