Tag: Sexual Abuse Against Children
രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ...
അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം
എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....
13-വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ
മലപ്പുറം: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി മഹ്‌റൂഖിനെയാണ്(42) അരീക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കുട്ടിയെ...
മലപ്പുറത്തെ അധ്യാപകനെതിരെ കൂട്ട ലൈംഗികാരോപണം; പരാതി ലഭിച്ചിട്ടും നടപടിയില്ല
മലപ്പുറം: പോക്സോ കേസ് പ്രതിയായ റിട്ട.അധ്യാപകനും സിപിഎം നഗരസഭാ കൗൺസിലറുമായ കെവി ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്കൂളിലെ പൂർവ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്മയുടെ...
കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി പോലീസ്. കഴിഞ്ഞ 5 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വലിയ വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1,639 കേസുകളാണ് ഈ കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ...