Fri, Jul 31, 2026
33 C
Dubai
Home Tags Shigella Outbreak Kerala

Tag: Shigella Outbreak Kerala

ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു

മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന...

മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് സ്‌ത്രീ മരിച്ചു; പയ്യോളിയിൽ മൂന്നുവയസുകാരനും രോഗം

തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന്...
- Advertisement -