Fri, Apr 26, 2024
32 C
Dubai
Home Tags Soldiers died in road accident

Tag: soldiers died in road accident

ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു

ഡെൽഹി: ലഡാക്കിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജൻമനാടുകളിലേക്ക് അയക്കും. മലയാളി സൈനികനടക്കം ഏഴ് സൈനികരാണ് ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചത്. മലപ്പുറം...

രാജസ്‌ഥാനില്‍ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

ഗംഗാനഗർ: രാജസ്‌ഥാനില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈനിക വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഗംഗാനഗര്‍ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാ​ഴാഴ്‌ച രാവിലെ ആയിരുന്നു അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...
- Advertisement -