Sat, Apr 27, 2024
25.6 C
Dubai
Home Tags Sonu sood

Tag: sonu sood

ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോനു സൂദിന്റെ സഹോദരി മൽസരിച്ചേക്കും

ചണ്ഡീഗഢ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മൽസരത്തിനിറങ്ങും. ചണ്ഡീഗഢില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍നിന്നാണ് ജനവിധി തേടുകയെന്നാണ് വിവരം. മോഗയില്‍ നടത്തിയ വാര്‍ത്താ...

20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....

സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി റെയ്ഡ്

മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. സോനു സൂദിന്റെ ഓഫിസുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന...

വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെ വീണ്ടും സഹായ ഹസ്‌തവുമായി നടൻ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ കർണൂലിലും നെല്ലൂരിലും ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താരവും...
- Advertisement -