Sat, Apr 20, 2024
25.8 C
Dubai
Home Tags Subsidy for buying Electric vehicle

Tag: Subsidy for buying Electric vehicle

മലപ്പുറത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നികുതി കുറയ്‌ക്കണം; ആവശ്യവുമായി ഓഡി ഇന്ത്യ

ന്യൂഡെൽഹി: ടെസ്‌ലക്കും, ഹ്യുണ്ടായിക്കും പിന്നാലെ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓഡി. 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഓഡിയുടെ ആവശ്യമെന്ന് റിപ്പോർട്ടുകൾ...

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതൽ പ്രോൽസാഹനവുമായി കേന്ദ്രസർക്കാർ. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവ പുതുക്കുന്നതിനുള്ള ഫീസ് എന്നിവ അടയ്‌ക്കുന്നതില്‍ നിന്ന്...

ഗുജറാത്തിൽ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി

അഹമ്മദാബാദ്: പാസഞ്ചര്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഗുജറാത്ത്. ചൊവ്വാഴ്‌ച പ്രഖ്യാപിച്ച നയമനുസരിച്ച് സംസ്‌ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്‌ട്രിക്‌ വാഹനം വാങ്ങുന്നവർക്ക് സബ്‌സിഡിയായി 1.5...

ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകാനൊരുങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത്‌. ടാക്‌സി വാഹനങ്ങൾക്കാണ് ആദ്യ പരിഗണന. 30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴാണ് സബ്‌സിഡി ലഭിക്കുന്നത്. വാഹന വിലയുടെ...
- Advertisement -