Fri, Mar 29, 2024
22.9 C
Dubai
Home Tags Supreme Court Chief Justice

Tag: Supreme Court Chief Justice

ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരം; ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: വിധികൾ തങ്ങൾക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന സർക്കാരുകളുടെ പുതിയ പ്രവണത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ രജിസ്‌റ്റർ ചെയ്‌ത...

ഒമൈക്രോൺ നിശബ്‌ദ കൊലയാളി, ഇപ്പോഴും ബുദ്ധിമുട്ടുന്നു; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: ഒമൈക്രോണ്‍ നിശബ്‌ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കവേ ആയിരുന്നു...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക് ഭൂഷൺ ഇന്ന് വിരമിക്കും

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ ഇന്ന് വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരുന്ന അശോക് ഭൂഷൺ 2016ലാണ് സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്. 5 വർഷത്തെ സേവനത്തിനൊടുവിൽ നിർണായകമായ...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എന്‍വി രമണ ചുമതലയേറ്റു

ന്യൂഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ചുമതലയേറ്റു. രാജ്യത്തെ 48ആം ചീഫ് ജസ്‌റ്റിസായാണ് ജസ്‌റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എന്‍വി രമണ ചുമതലയേറ്റത്. രാഷ്‌ട്രപതി...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; എൻവി രമണ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി : സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി എൻവി രമണ ഇന്ന് ചുമതലയേൽക്കും. ഇന്ത്യയുടെ 48ആം ചീഫ് ജസ്‌റ്റിസാണ് എൻവി രമണ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്‌ഞ...

ജസ്‌റ്റിസ്‌ എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; ഉത്തരവിറങ്ങി

ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ...
- Advertisement -