Mon, May 6, 2024
36.2 C
Dubai
Home Tags Tamilnadu politics

Tag: tamilnadu politics

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ കമൽ ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്‌നാട്ടിൽ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്‌തി ആക്രമണം നടത്തുകയായിരുന്നു. കമൽ സഞ്ചരിച്ച കാറിന്റെ...

‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി

ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച...

തമിഴ്‌നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ‌‍ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്‌ച നടത്തും. സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി,...

എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും...

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. ഈ മാസം 14ന് പൊങ്കല്‍ ദിനത്തില്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി...

ശശികലയുടെ ജയിൽമോചനം ജനുവരിയിൽ; ഉറ്റുനോക്കി തമിഴ്‌നാട് രാഷ്‌ട്രീയം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ...
- Advertisement -