Tag: tamilnadu politics
‘അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും’; ജയ സ്‌മാരകം സന്ദർശിച്ച് ശശികല
ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം വികെ ശശികല മറീന ബീച്ചിലെ ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്‌മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു....
തമിഴ്‌നാട്ടിൽ സർക്കാർ ജോലിയ്‌ക്ക് 40 ശതമാനം സ്‌ത്രീ സംവരണം
ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്‌ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന-മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് നിലവില്‍ സ്‌ത്രീകള്‍ക്കുള്ള 30 ശതമാനം സംവരണം 40...
ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്
ചെന്നൈ: സംസ്ഥാനത്തെ 48 ടോള്‍ പ്ളാസകളില്‍ 32 എണ്ണം പൂട്ടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട് ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച...
സംവിധായകൻ പാ രഞ്‌ജിത്തിനും, ആമസോൺ പ്രൈമിനും നോട്ടീസ് അയച്ച് എഐഎഡിഎംകെ
ചെന്നൈ: 'സാര്‍പ്പട്ട പരമ്പര' എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്‌ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. സിനിമയിലെ വിവിധ ഭാഗങ്ങള്‍...
ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങി എഐഎഡിഎംകെ
ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങി എഐഎഡിഎംകെ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്‌താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് എഐഎഡിഎംകെ അറിയിച്ചു.
ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി...
വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്
ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്‌റ്റേഷനിലാണ്...
‘തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തും’; നിർണായക പ്രഖ്യാപനവുമായി ശശികല
ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി വികെ ശശികല. കോവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്‌ട്രീയത്തിലേക്ക് വരുമെന്ന് ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്‌തമാക്കി. അണ്ണാ ഡിഎംകെയെ തിരികെ...
ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരിച്ച് സ്‌റ്റാലിന്റെ മകൻ
ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്‌ഡ് ചിലര്‍ ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും...





































