Tag: Tanishq
ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്
ന്യൂഡെല്‍ഹി: ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്‌ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു....
‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര
ഭോപ്പാല്‍: ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ...
മതവികാരം വ്രണപ്പെടുത്തുന്നു; ആലിയ ഭട്ടിന്റെ പരസ്യം പിൻവലിക്കാൻ ഭീഷണി
മുംബൈ: പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ പ്രതിഷേധം. ഹിന്ദു വിവാഹത്തിലെ പ്രധാന ചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ഹിന്ദു അനുകൂല സംഘടനകളാണ് പരസ്യ...
‘പടക്കങ്ങളില്ലാത്ത ദീപാവലി’ തിരിച്ചടിയായി; വീണ്ടും പരസ്യം പിന്‍വലിച്ച് തനിഷ്‌ക്
ന്യൂഡെല്‍ഹി: വിമര്‍ശനങ്ങളെ തുടര്‍ന്ന് വീണ്ടും പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്. 'പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണ'മെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് തനിഷ്‌ക് പിന്‍വലിച്ചത്. പരസ്യം ഇറങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളില്‍ 'ബോയ്‌കോട്ട് തനിഷ്‌ക്' ഹാഷ്‌ടാഗ്...
വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യ നിർമാതാക്കൾ
ന്യൂഡെൽഹി: തനിഷ്‌കിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം കാരണം കൂടുതൽ പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഇടയാക്കിയെന്ന് പരസ്യനിർമാതാക്കൾ. പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ആളുകളിലേക്ക് പരസ്യം എത്താനും വിവാദത്തിലൂടെ സാധിച്ചെന്ന് 'വാട്‍സ് യുവർ പ്രോബ്‌ളം' എന്ന...