Mon, May 20, 2024
30 C
Dubai
Home Tags Telangana

Tag: Telangana

‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ...

കോവിഡ് രൂക്ഷം; തെലങ്കാനയില്‍ ലോക്ക്ഡൗൺ നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തെലങ്കാനയില്‍ മെയ്‌ 30 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. അതേസമയം രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി...

തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

ഹൈദരാബാദ്: കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ തെലങ്കാന സർക്കാർ ബുധനാഴ്‌ച രാവിലെ മുതൽ സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ...

‘തെലങ്കാനയിലെ സഹോദരങ്ങള്‍ക്ക് ഒപ്പം’; 15 കോടി ധനസഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കനത്തമഴയെ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങള്‍ സംഭവിച്ച തെലങ്കാനക്ക് സഹായവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ ധനസഹായമാണ് ഡെല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം മൂലം...

കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍...

പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ പള്ളികളും ക്ഷേത്രങ്ങളും നിര്‍മ്മിക്കും; തെലങ്കാന മുഖ്യമന്ത്രി

ഹൈദരബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളിയും കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി. മതങ്ങളെയെല്ലാം സര്‍ക്കാര്‍ തുല്യമായി ബഹുമാനിക്കുന്നതിനാലാണ് സെക്രട്ടറിയേറ്റില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി...
- Advertisement -