Fri, Apr 19, 2024
23.1 C
Dubai
Home Tags The dalit youth beaten to death

Tag: The dalit youth beaten to death

കർണാടകയിൽ ദളിത് യുവാവിനെതിരെ പോലീസ് അതിക്രമം; മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

ബെംഗളൂരു: ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നൽകിയത്. ഈ മാസം 10നാണ്...

ജാതി സംഘട്ടനം; തമിഴ്‌നാട്ടിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അറക്കോണം ഗുരുവാരജൻ പേട്ടയിലുണ്ടായ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. സെമ്പേട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന...

സവര്‍ണരുടെ വിരുന്നില്‍ ഭക്ഷണം വിളമ്പി; ദളിത്  യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ഭോപ്പാല്‍:  വിരുന്നില്‍ വിളമ്പാന്‍ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില്‍ 25 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ്  സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ മര്‍ദ്ദിച്ച്...
- Advertisement -