Wed, May 8, 2024
31.1 C
Dubai
Home Tags Traffic fines

Tag: Traffic fines

ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 'സേഫ് കേരള'...

ട്രാഫിക് നിയമലംഘനം; സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും....

മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തത്‌ 3,764 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911...

ട്രാഫിക് നിയമലംഘനം; പിഴ അടച്ചില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതികളിൽ

തൃശൂർ : ട്രാഫിക് നിയമലംഘനത്തിന് യഥാസമയത്ത് പിഴയടക്കാത്ത കേസുകൾ ഇനിമുതൽ വെർച്വൽ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴയടക്കാത്ത സാഹചര്യത്തിലാണ് കേസുകൾ വെർച്വൽ കോടതികളിലേക്ക് കൈമാറുന്നത്. വാഹന ഉടമകൾക്കും, ഉദ്യോഗസ്‌ഥർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയാണ്...

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ അടക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയില്‍ ആകുന്നവര്‍ക്ക് പിഴ അടക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം സെപ്റ്റംബർ 22 ന് ചൊവ്വാഴ്ച്ച നിലവില്‍ വരും. ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...
- Advertisement -