Wed, Jul 22, 2026
31.8 C
Dubai
Home Tags Udhav thakkarey

Tag: udhav thakkarey

ഉദ്ധവിന് തിരിച്ചടി; ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ലയിക്കും

മുംബൈ: ഉദ്ധവ് താക്കറെ ശിവസേന (യുബിടി) പിളർന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറുപേർ ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കും. ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാകും എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ഔദ്യോഗികമായി...

ഇപ്പോൾ വിഭാഗമില്ല, ഒരു ശിവസേന മാത്രം, അത് ഷിൻഡെയുടേത്; അമിത് ഷാ

കോലാപുർ: രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത്...

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർന്നു; ആറ് എംപിമാർ സ്‍പീക്കർക്ക് കത്ത് നൽകി

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയിൽ വീണ്ടും പിളർപ്പ്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്‍പീക്കർ ഓം ബിർളയ്‌ക്ക് കത്ത് നൽകി. ഡെൽഹിയിൽ...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം

മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത്‌ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ...

ശിവസേനയും എൻസിപിയും കൈകോർക്കുമോ? നേതാക്കൾക്ക് മോദിയുടെ നിർദ്ദേശം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ്‌ ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറയോടും ശരത് പവാറിനോടും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതാണ്...

ശിവസേന: ഉദ്ധവ് താക്കറെക്ക് തീപ്പന്തം; പാർട്ടിപേരും പുതിയത്

മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്‌നവുമായി ബന്ധപ്പെട്ട് പാർട്ടിസ്‌ഥാപകൻ ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയുടെയും ഏകനാഥ്‌ ഷിൻഡെയുടെയും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. എന്നാൽ, ചിഹ്‌നവും പേരുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കും....

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഉദ്ദവ് ശ്രമിക്കുന്നു; കര്‍ണാടക മുഖ്യമന്ത്രി

മുംബൈ: കര്‍ണ്ണാടകയിലല്‍  മറാത്തി വംശജര്‍ കൂടുതലായുള്ള  പ്രദേശങ്ങള്‍ മഹാരാഷ്‍ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്‌താവനയെ  വിമര്‍ശിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള്‍ തമ്മില്‍ ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന്...

‘കര്‍ണാടക അധിനിവേശ പ്രദേശങ്ങള്‍’ തിരിച്ചു പിടിക്കും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: കര്‍ണ്ണാടകയില്‍ മറാത്തി വംശജര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബെല്‍ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍...
- Advertisement -