Mon, Apr 29, 2024
31.2 C
Dubai
Home Tags Unparliamentary words

Tag: unparliamentary words

പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്റിന്റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജിഎസ്‌ടി നിരക്ക് വർധനവ് ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ...

വിലക്കയറ്റം ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ? രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വില വർധിപ്പിക്കുകയാണെന്നും എന്നാൽ പാർലമെന്ററി ചർച്ചകൾ ഒഴിവാക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പണപ്പെരുപ്പം ഇനിയും കൂടുമെന്നതിനാൽ അവശ്യ...

പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു

ന്യൂഡെൽഹി: അറുപതിലേറെ വാക്കുകളും പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും വിലക്കിയതിന് പിന്നാലെ മറ്റൊരു നീക്കവും കൂടി. പാർലമെന്റിൽ പ്‌ളക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ലഘുലേഖകൾ,...

വാക്കുകൾക്ക് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾക്കും വിലക്ക്; ഉത്തരവ് പുറത്തിറങ്ങി

ന്യൂഡെൽഹി: അറുപതിലേറെ വാക്കുകൾ വിലക്കിയതിന് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധ പ്രകടനങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌. രാജ്യസഭാ...

വാക്കുകൾക്ക് വിലക്ക്; ലോക്‌സഭാ സ്‌പീക്കറെ തള്ളി സിപിഐ

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ വിഷയത്തിൽ ലോക്‌സഭാ സ്‌പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്‌തികരമല്ലെന്ന് സിപിഐ അറിയിച്ചു. പാർലമെന്റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുൻപ് ഇങ്ങനൊരു കൈപ്പുസ്‌തകം കണ്ടിട്ടില്ല....

‘ഒരു വാക്കും നിരോധിച്ചിട്ടില്ല’; വിമർശനങ്ങൾക്കിടെ ലോക്‌സഭാ സ്‌പീക്കർ

ന്യൂഡെൽഹി: 'അൺ പാർലമെന്ററി' വാക്കുകളെ ചൊല്ലി പ്രതിഷേധവും വിമർശനവും ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. ഒരു വാക്കും ലോക്‌സഭയിൽ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻകാലങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ...

‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അണ്‍പാര്‍ലമെന്ററി' എന്ന പദത്തിന്...
- Advertisement -