Tue, Oct 13, 2026
38 C
Dubai
Home Tags US-Iran Meet

Tag: US-Iran Meet

പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; ലാറക് ദ്വീപ് ആക്രമിച്ച യുഎസിനെ തിരിച്ചടിച്ച് ഇറാൻ

ടെഹ്‌റാൻ: ഒരിടവേളയ്‌ക്ക് ശേഷം പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്‌തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. പ്രതികാര നടപടിയെന്നോണം ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ...

‘രാജ്യ താൽപര്യം സംരക്ഷിക്കും, നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കും’

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധത്തിൽ വീണ്ടും പ്രതികരണവുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ഉറച്ചുനിൽക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്രവും പ്രതിരോധവും ഒരുപോലെ പ്രയോഗിക്കുമെന്നും ഇറാൻ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കിൽ കർശന...

ഇറാന് തിരിച്ചടി; ഹോർമുസിലെ മൈനുകൾ നിർവീര്യമാക്കിയെന്ന് യുഎസ്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഐആർജിസി സ്‌ഥാപിച്ച മൈനുകൾ നിർവീര്യമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗത പാതകളിലെ സുരക്ഷ ഉറപ്പാക്കിയ ഈ നടപടി മേഖലയിലെ വലിയൊരു നാഴികക്കല്ലാണെന്ന് യുഎസ് സെന്റ്‌കോം...

‘തന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നെതന്യാഹു

ടെൽ അവീവ്: തന്റെ മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നെതന്യാഹു തയ്യാറായില്ല. ഒക്‌ടോബർ 27ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് രണ്ടുമാസം...

സാമ്പത്തിക യുദ്ധം തുടർന്നാൽ ഒരു തുള്ളി എണ്ണ കയറ്റുമതി ചെയ്യില്ല; ഇറാൻ

ടെഹ്‌റാൻ: യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. സാമ്പത്തിക യുദ്ധം അമേരിക്ക തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ്...

‘ഹോർമുസ് കടലിടുക്ക് യുസിന്റെ ഭൂപ്രദേശം’; വീണ്ടും ഭൂപടം പുറത്തിറക്കി ട്രംപ്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടമാണ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഈമാസം 18നും ട്രംപ്...

ലോകം ഞങ്ങളെ അംഗീകരിച്ചു, യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഇറാൻ

ടെഹ്റാൻ: യുദ്ധത്തിൽ അയഞ്ഞ് ഇറാൻ. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കി. യുഎസിനേക്കാൾ ശക്‌തിയും അന്തസമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം...

ട്രംപിന്റെ സാമ്പത്തിക ശിക്ഷാനടപടികൾ കൂടുതൽ തിരിച്ചടികളുണ്ടാക്കും; ഇറാൻ

വാഷിങ്ടൻ: സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശക്‌തമായ മറുപടിയുമായി ഇറാൻ. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണെന്നും ഇത് അമേരിക്കയ്‌ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ...
- Advertisement -