Tag: Vande Mataram Row
വന്ദേമാതരം ആലാപനത്തെച്ചൊലി തർക്കം; പാലക്കാട് നഗരസഭയിൽ സംഘർഷം
പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷവും.
വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാല് വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും...






























