Sat, Apr 20, 2024
31 C
Dubai
Home Tags Vehicle scrapping policy

Tag: vehicle scrapping policy

പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന

ന്യൂഡെൽഹി: പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ തുക വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ എട്ടിരട്ടിയാണ് വർധനവ്. അടുത്ത വർഷം ഏപ്രിൽ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. പഴയ വാഹനങ്ങളുടെ ഉപയോഗം...

‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്‌ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു. പരിസ്‌ഥിതി സൗഹൃദമാക്കാനാണ്...

വാഹന പൊളിക്കല്‍ നയം; വിപ്ളവകരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: പുതിയ വാഹന പൊളിക്കല്‍ നയം വാഹന വിപണയില്‍ വിപ്ളവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവക്ക് പുറമെ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും പുതിയ തീരുമാനം ഇടയാക്കും. കേന്ദ്ര...

തൊഴിലവസരങ്ങൾ, കോടികളുടെ നിക്ഷേപം; വൻ വാഗ്‌ദാനങ്ങളോടെ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വാഹന സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോളിസി പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20...

പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

ന്യൂഡെൽഹി: ഏറെ നാളായി കാത്തിരുന്ന വാഹന സ്‌ക്രാപ്പേജ് നയം റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിൻ ഗഡ്‌കരി ഇന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഡുകളിൽ നിന്ന് കാലഹരണപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത്...

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു

ന്യൂഡെൽഹി: പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ ഒന്ന് മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15...

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും; കേന്ദ്ര ഉത്തരവ്

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള പദ്ധതിക് തുടക്കമിട്ട് സർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് ഇത് തുടങ്ങുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്...

വാഹനം പൊളിക്കൽ നയം; തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങും

ന്യൂഡെൽഹി: വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്‌ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികമാക്കാനാണ് നീക്കം. ശാസ്‌ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്‌ഥിതിക...
- Advertisement -