Thu, Apr 25, 2024
30.3 C
Dubai
Home Tags Zomato

Tag: zomato

മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു

ചണ്ഡിഗഢ്: ഹരിയാനയിലെ റെവാരിയില്‍ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാലിലെ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ട് ഓർഡർ വന്നതനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിന് ഇടയിലാണ് മഹേന്ദ്രന് വെടിയേറ്റത്. മോഡല്‍ ടൗണ്‍ പോലീസ്...

രാജ്യത്തെ സ്‌റ്റാർട്ട് അപ്പ് കമ്പനികളിൽ 1 ബില്യൺ ഡോളർ നിക്ഷേപവുമായി സൊമാറ്റോ

ന്യൂഡെൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം 7400 കോടി) രാജ്യത്തെ സ്‌റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സ്‌ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ. കഴിഞ്ഞ ആറ്...

അജ്‌ഞതമൂലമുള്ള തെറ്റ്; ജീവനക്കാരന്റെ ‘ഹിന്ദി’ ഉപദേശത്തിൽ സൊമാറ്റോ

ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്‌താവിനോട് ജീവനക്കാരൻ ഹിന്ദി പഠിച്ചുവരാൻ ഉപദേശിച്ച സംഭവം വിവാദമായതോടെ വിശദീകരണവുമായി സൊമാറ്റോ. അജ്‌ഞതമൂലമുള്ള തെറ്റായിരുന്നു അതെന്ന് കമ്പനി പ്രതികരിച്ചു. ജീവനക്കാരന്റെ പരാമർശം തങ്ങളുടെ നിലപാടല്ലെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി...

സൊമാറ്റോ സഹസ്‌ഥാപകൻ ഗൗരവ് ഗുപ്‌ത രാജിവെച്ചു

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്‌ഥാപകനും, ഉന്നത ഉദ്യോഗസ്‌ഥനുമായ ഗൗരവ് ഗുപ്‌ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗുപ്‌തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ...

ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും

കൊച്ചി: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റെസോയ്' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് 'റെസോയ്'...

സൊമാറ്റോക്ക് ഈ വര്‍ഷം ഓരോ മിനിറ്റിലും ലഭിച്ചത് 22 ബിരിയാണി ഓര്‍ഡറുകള്‍

സ്വിഗിക്ക് പിന്നാലെ 2020ല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയ ബിരിയാണിയുടെ കണക്കുകള്‍ പുറത്തുവിട്ട് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോ. ഓരോ മിനിറ്റിലും സൊമാറ്റോക്ക് 22 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം ലഭിച്ചത്. വെജ് ബിരിയാണിക്കാണ്...

സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും...
- Advertisement -