കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു

By Desk Reporter, Malabar News
girls drowned in tamil nadu
Representational Image

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട് സ്വദേശികളായ മൂന്ന് പേരാണ് തിരയിൽപ്പെട്ടത്.

അജയ് (18), ജെറിൻ (18) എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. ആശുപത്രിയിൽ വച്ചാണ് ജെറിൻ മരിച്ചത്. കാണാതായ വയനാട് സ്വദേശി അർഷാദിന് (30) വേണ്ടി തിരച്ചിൽ തുടരുകയാണ്. വെളളയിൽ പോലീസും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

Malabar News:   വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE