Sun, May 19, 2024
33 C
Dubai

Daily Archives: Sun, Sep 20, 2020

premachandran mp tested covid positive

പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ്

തിരുവനന്തപുരം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എംപിമാരായ കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍...
UAE Health Minister Takes Covid Vaccine

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി

അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി...
Malabarnews_karippur

പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം : പെട്ടിമുടി ഉരുള്‍പൊട്ടലിലും കരിപ്പൂര്‍ വിമാനത്താവള അപകടത്തിലും മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പെട്ടിമുടിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂരില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം...
sports image_malabar news

ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍; പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 2014ല്‍ ഐപിഎല്ലിന് വേദിയായ ഇവിടം ഇത്തവണ 24 മത്സരങ്ങളാണ് നടക്കുന്നത്. ബാറ്റ്‌സ്‌മാന്‍മാരെ മികച്ച രീതിയില്‍...
MalabarNews_girl child murder

പെണ്‍കുട്ടിയായതില്‍ നിരാശ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ഈ ക്രൂരത ചെയ്‍തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 25 കാരിയായ അമ്മ സരിതയെ...
Muhsin_Parari_Malabar News

‘കോഴിപ്പങ്ക്’ ടീസര്‍ പുറത്ത്

മുഹ്‌സിന്‍ പരാരി തയാറാക്കുന്ന 'കോഴിപ്പങ്ക്' മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന...
china conspiracy in arunachal pradesh

അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിനൊരുങ്ങി ചൈന; ജാഗരൂഗരായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....
Bajwa-malabarnews

‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍

ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു....
- Advertisement -