Wed, May 15, 2024
34.3 C
Dubai

Daily Archives: Sun, Sep 20, 2020

Malabarnews_covid in india

54 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചു കൊണ്ട് കോവിഡ് കണക്കുകള്‍ ഉയരുന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ 54 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍...
kerala covid death image_malabar new

കോവിഡ്; സംസ്ഥാനത്ത് മൂന്ന് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്. വണ്ടാനം മെഡിക്കല്‍...
say-no-to-terrorism-malabarnews

ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍...
Malabarnews_priyanka gandhi

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രിയങ്കയും രംഗത്ത്; ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പുതിയ കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാരിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളത് ആണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ...
loka jalakam image_malabar news

വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...
indian-embassy-riyadh-malabarnews

ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ...
Malabarnews_kasargod

കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോഴും ചികിത്സാ സൗകര്യത്തിലെ പരിമിതികള്‍ പരിഹരിക്കാതെ തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രി...
malabar image_malabar news

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50...
- Advertisement -