Tue, May 7, 2024
32.8 C
Dubai

Daily Archives: Sun, Sep 20, 2020

MalabarNews_na nellikkunnu

കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ എം.എല്‍.എ രംഗത്ത്

കാസര്‍കോട്: ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിന് എതിരെ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്- 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു മാത്രമായി ആശുപത്രി മാറുമ്പോള്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് കണക്കിലെടുക്കണം...
tomin-j-thachankary_ Malabar News

കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ മതിയായ തെളിവുകളില്ല എന്ന്...
mahindra gifts tractor to bihar farmer

30 വര്‍ഷത്തെ പ്രയത്‌നം; 3 കിലോ മീറ്റര്‍ നീളമുള്ള കനാല്‍; കര്‍ഷകന് ട്രാക് ടര്‍ സമ്മാനിച്ച് മഹീന്ദ്ര ചെയര്‍മാന്‍

ബീഹാര്‍: 30 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മൂന്ന് കിലോ മീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മിച്ച കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി. മലഞ്ചെരുവില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിന് പ്രയോജനപ്പെടുത്താന്‍ വേണ്ടി...
parliament

രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍; പാസായത് സഭയിലെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍

രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്ലിനെ എതിര്‍ത്തുകൊണ്ടു മന്ത്രിസഭ വിട്ട...
NDRF IN kerala_Malabar News

എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...
Sanjay raut_Malabar news

‘ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമോ?’ സഞ്ജയ് റാവത്ത്

ന്യൂഡെല്‍ഹി: ലോകസഭയില്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തത്. കര്‍ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍)...
entertainment image_malabar news

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറയാന്‍ വിനയന്‍; ചിത്രീകരണം ഉടന്‍

തന്റെ സ്വപ്ന സിനിമയുടെ വരവറിയിച്ച് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാം രാജ്യത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിന് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്നുതന്നെയാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫേസ്ബുക്കിലൂടെ...
malabarnews-startupindia

സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്‌റ്റാർട്ടപ്പ് ഇന്ത്യയിൽ  രാജ്യത്തെ തൊഴിലവസരങ്ങളില്‍ വന്‍ മുന്നേറ്റം. 125 ശതമാനം വര്‍ദ്ധനവാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി...
- Advertisement -