Fri, Apr 26, 2024
33 C
Dubai

Daily Archives: Sun, Sep 20, 2020

Doctor died of covid

കോവിഡ്-19; തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബി.എം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ.എം എസ് ആബ്‌ദീനാണ് (73) മരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് കോവിഡ് ബാധിച്ച്...
P UBAIDULLA MLA_ Malabar News

കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു

മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ...
2-soft-drinks_ Malabar News

മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...
kodiyeri against kunhalikkutti

തെളിവുണ്ടെങ്കില്‍ എന്‍ഐഎക്ക് കൈമാറണം; അല്ലെങ്കില്‍ മാപ്പ് പറയണം; കുഞ്ഞാലിക്കുട്ടിക്കെതിരേ കോടിയേരി

തിരുവനന്തപുരം: ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന പ്രസ്‌താവന ആവര്‍ത്തിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതം കുഞ്ഞാലിക്കുട്ടി പന്താടുകയാണെന്ന് കോടിയേരി പറഞ്ഞു. "ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി...
Kerala Covid Report 2020 Sep 20 _ Malabar News

കോവിഡ്; രോഗമുക്‌തി 2751, സമ്പര്‍ക്ക രോഗികള്‍ 4425, ആകെ രോഗബാധ 4696

തിരുവനന്തപുരം: വീണ്ടും 5000-ത്തിന് അരികിൽ. ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2751 പേരാണ്. ആകെ രോഗബാധ 4696 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 16 ആണ്. സമ്പര്‍ക്ക രോഗികള്‍ 4425 ഇന്നുണ്ട്. തിരുവനന്തപുരം ആയിരമെന്ന...
MalabarNews_damage-crops

ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം

കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...
KK shailaja-Malabar news

കോവിഡ് രോഗി അല്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ്; കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി കുളത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സി...

ലൈഫ് മിഷന്‍; മുഖ്യമന്ത്രിക്കും എ.സി മൊയ്‌തീനുമെതിരെ പരാതിയുമായി അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി എംഎല്‍എ അനില്‍ അക്കര. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.സി മൊയ്‌തീനെയും പ്രതികളാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ വടക്കാഞ്ചേരി...
- Advertisement -