Mon, May 20, 2024
33 C
Dubai

Daily Archives: Mon, Oct 5, 2020

Malabarnews_chithra wagh

പ്രിയങ്കയുടെ വസ്‌ത്രത്തില്‍ പിടിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ്

ന്യൂ ഡെല്‍ഹി : ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്‌ത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുത്തിപ്പിച്ചതില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്‌ട്ര...
chandra shekhar asad_Malabar news

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്. നിരോധനാജ്‌ഞ ലംഘിച്ചു കൂട്ടം കൂടിയതിനാണ് കേസ്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം ഉള്‍പ്പടെ...
government-is-withdrawing-salary-cut

പ്രതിഷേധം ശക്‌തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻ‌വലിക്കുന്നു

തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് 'സാലറി കട്ട്' ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ...
Malabarnews_operatioan p hunt

ഓപ്പറേഷന്‍ പി ഹണ്ട്; 41 പേര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 41 പേര്‍ അറസ്‌റ്റില്‍. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്താനായുള്ള പദ്ധതിയാണ് ഒപ്പസ്‌റേഷൻ പി ഹണ്ട്....
P U SANOOP_Malabar news

ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല; എ എ റഹീം

തൃശൂര്‍: തൃശൂരില്‍ കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകന്‍ സനൂപ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന പൊതിച്ചോറ് വിതരണം മുടങ്ങില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ...
Malabarnews_kodiyeri

സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍; കോടിയേരി

തിരുവനന്തപുരം : സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവറാണെന്ന ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസും സംഘപരിവാറും തുടര്‍ന്ന് പോരുന്ന അക്രമ രാഷ്‌ട്രീയം ഉപേക്‌ഷിക്കണമെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെയും സംഘപരിവാറിന്റെയും...
Tamannah Tested covid positive

നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: പ്രമുഖ നടി തമന്നാ ഭാട്ട്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ വെബ് സീരീസ് ഷൂട്ടിങ്ങിനിടെ അസ്വസ്‌ഥതകൾ തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നടി എന്നാണ്...
Dk shiva kumar_Malabar news

ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...
- Advertisement -