Sat, Apr 27, 2024
27.5 C
Dubai

Daily Archives: Mon, Oct 5, 2020

Govt alter pension rules

പെൻഷൻ പരിഷ്‌ക്കരണം; പ്രതിഷേധവുമായി ഇടത് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർണയിക്കുന്ന സേവന കാലാവധിയിൽ മാറ്റം വരുത്തിയതിൽ ജീവനക്കാർക്കൊപ്പം പ്രതിഷേധവുമായി ഇടത് സംഘടനകൾ. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായാണ് സംഘടനകൾ രംഗത്തെത്തിയത്. Related News: സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ...
Malabarnews_banking

കോവിഡ് വ്യാപനം; ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ മറ്റെല്ലാ മേഖലകളെയും ബാധിച്ച പോലെ ബാങ്കിങ് മേഖലയേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം ദിനംപ്രതി ഉയരുന്നത് സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്തെ ദേശസാല്‍കൃത...
Umar Khalid sent to Judicial Custody

ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന്...
Malabarnews_rahul gandhi

ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസി‌ന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി:  സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...
Malabarnews_wayanad

വയനാട് തുരങ്കപാത; നിര്‍മ്മാണ ഉല്‍ഘാടനം ഇന്ന്

വയനാട് : വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പാതയുടെ നിര്‍മ്മാണോല്‍ഘാടനം ഇന്ന് നിര്‍വഹിക്കും. 658 കോടി രൂപയാണ് പാതക്കായി ചിലവഴിക്കുന്നത്. കിഫ്ബിയില്‍ നിന്നാണ് തുരങ്ക...
PU Sanoop_ Malabar News

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു

തൃശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെയാണ് കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. Most...
Madrasa App _Malabar News

ആധുനിക സാങ്കേതികവിദ്യ ഇനി മദ്റസകൾക്കും; ആൻഡ്രോയിഡ്‌ ആപ്പുമായി ദാറുൽ ഉലൂം മദ്റസ

മലപ്പുറം: പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർഥികൾക്ക് മതപഠനം എളുപ്പകരമാക്കാൻ ആൻഡ്രോയിഡ്‌ ആപ്ളിക്കേഷൻ ലോഞ്ച് ചെയ്‌തു. ‌മദ്റസ പ്രസ്‌ഥാനങ്ങൾക്ക് മാതൃകയാകുന്ന ഈ ആപ്പ്, കോവിഡ് പ്രതിസന്ധി മൂലം പൂർണ്ണമായും...
- Advertisement -