Sat, May 18, 2024
34 C
Dubai

Daily Archives: Fri, Oct 9, 2020

A young man was found dead inside a vehicle parked in Wayanad

ഭൂമി തർക്കം; രാജസ്‌ഥാനിൽ പുരോഹിതനെ തീ കൊളുത്തി കൊന്നു

ജയ്‌പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ പുരോഹിതനെ തീ കൊളുത്തി കൊലപ്പെടുത്തി. ബാബുലാൽ വൈഷ്‌ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് തീ കൊളുത്തിക്കൊന്നത്. ഭൂമി തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ജയ്‌പൂരിൽ നിന്ന് 177...
Malabarnews_kannur airport

യാത്രക്കാരില്‍ വര്‍ധനവ്; കണ്ണൂരില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങി. നേരത്തേയുള്ളതില്‍ നിന്ന് അധികമായാണ് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം കണ്ണൂര്‍ വിമാനത്തവളത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര...
Malabarnews_ramesh chennithala

വാളയാര്‍ കേസ്; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നീതി നേടി കൊടുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട്...
Lalu prasad yadav_Malabar news

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂ ഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം....
Malabar News_avatar

അവതാര്‍ 2 ചിത്രീകരണം പൂര്‍ത്തിയായെന്ന് ജെയിംസ് കാമറൂണ്‍

ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഹോളിവുഡ് വിസ്‌മയം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായെന്നും, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും തീര്‍ന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. ലോക്ക്ഡൗണ്‍...
MalabarNews_dam999

ഒന്‍പത് വര്‍ഷങ്ങള്‍; ‘ഡാം 999’ന്റെ നിരോധനം വീണ്ടും നീട്ടി തമിഴ്‌നാട്

'ഡാം 999' സിനിമക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. 2011 -ല്‍ പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല്‍ തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല്‍ ആണ്...
Muraleedharan about Protocol violation

പ്രോട്ടോക്കോൾ ലംഘനം; ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് മുരളീധരൻ

കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ്...
kerala image_malabar news

ഭാഗ്യലക്ഷ്‌മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സ്‍ത്രീവിരുദ്ധ വീഡിയോകള്‍ യൂട്യൂബിൽ പ്രദർശിപ്പിച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്ററ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി...
- Advertisement -