Thu, May 2, 2024
26.8 C
Dubai

Daily Archives: Fri, Oct 9, 2020

Delhi Capitals_Malabar News

രാജസ്‌ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം

ഷാർജ: 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്‌ഥാൻ 19.4 ഓവറിൽ 138 റൺസിൽ കിതച്ചു വീണു. 46 റൺസ് വിജയം എന്നതിലുപരി മൽസരത്തിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഡെൽഹി വിജയം ഉറപ്പിച്ചത്. ഇന്നത്തെ...
MalbarNews_food

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുമായി കേരള ഹോട്ടല്‍ ഉടമകള്‍

കൊച്ചി: സംസ്‌ഥാനത്ത്‌ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഉടമകളുടെ സംഘടന.  'രസോയ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടല്‍...
tik-tok_2020-Oct-09

ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...
microsoft-data-center

വീട്ടില്‍ ഇരുന്നുള്ള ജോലി സ്‌ഥിരമാക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാദ്ധ്യമമായ ദി വേര്‍ജ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നല്‍കാന്‍...
MalbarNews_Netanyahu_Modi

ഒരു മിനിറ്റിനുള്ളില്‍ ഫലം; ഇന്ത്യ- ഇസ്രായേല്‍ കോവിഡ് കിറ്റ് വരുന്നു

ഇന്ത്യയും ഇസ്രായേലും സംയുക്‌തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധന കിറ്റ് ദിവസങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കാന്‍ ആകുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി റോണ്‍ മാല്‍ക്ക. ഒരു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാന്‍...
malabarnews-Hal

പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മുംബൈ: പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ...
stan-swamy_2020-Oct-09

ഭീമ കൊറഗാവ്; സ്‌റ്റാൻ സ്വാമി 23 വരെ എൻഐഎ കസ്‌റ്റഡിയിൽ

ന്യൂ ഡെൽഹി: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ ഈ മാസം 23 വരെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെയാണ് സ്‌റ്റാൻ സ്വാമിയെ എൻഐഎ...
MalabarNews_kerala assembly

പി.എസ്.സി റാങ്ക് ലിസ്‌റ്റിൽ ഉള്ളവര്‍ക്കായി നിയമസഭാ സമിതി യോഗം

തിരുവനന്തപുരം: കേരള നിയമസഭയുടെ യുവജന കാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്‌റ്റിൽ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉള്ള യോഗം ഈ മാസം...
- Advertisement -