Sat, May 18, 2024
34 C
Dubai

Daily Archives: Sun, Oct 25, 2020

entertainment image_malabar news

‘കറുത്ത ഭൂമി’യിലൂടെ വീണ്ടും സംഗീത സംവിധായകയാവാന്‍ സയനോര

വീണ്ടും സംഗീത സംവിധായകയാകാന്‍ ഒരുങ്ങി പ്രശസ്‌ത പിന്നണി ഗായിക സയനോര ഫിലിപ്പ്. 'കറുത്ത ഭൂമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് ഒരിക്കല്‍ കൂടി സയനോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. നേരത്തെ സുരാജ് വെഞ്ഞാറമൂട്...
malabarnews-rahim

‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണം നേരിടുന്ന കെഎം ഷാജി എംഎല്‍എക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. ഷാജിയൊരു അധോലോക കര്‍ഷകനാണ് എന്നായിരുന്നു റഹീമിന്റെ ആരോപണം. 2016-ല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം...
Tejashwi-Yadav_2020-Oct-25

ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. 'ക്ഷീണിതനായ...
Malabarnews_traffic rules violation

ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ...

കൂട്ട കോപ്പിയടി; സർവകലാശാലാ അധികൃതർ നേരിട്ട് വിവരങ്ങൾ തേടും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നാളെ ഓൺലൈൻ ഹിയറിങ് നടത്തുമെന്ന് കെ.ടി.യു വൈസ് ചാൻസലർ ഡോ.എസ് അയ്യൂബ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ...
BJP_Malabar news

ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കൺവീനർ പാർട്ടി വിട്ടു

തിരുവനന്തപുരം: ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ പാർട്ടി വിട്ടു. രാജി സന്നദ്ധത അറിയിച്ച് ദേശീയാധ്യക്ഷന്‍ ജെ പി നദ്ദക്ക് രാജിക്കത്ത്...
Malabarnews_suiside children

ലോക്ക്ഡൗണില്‍ കുതിച്ചുയര്‍ന്ന് കേരളത്തില്‍ കുട്ടികളുടെ ആത്‌മഹത്യ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് സംസ്‌ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്‌മഹത്യ പ്രവണതയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാത്രം സംസ്‌ഥാനത്ത് 173 കുട്ടികളാണ് ആത്‌മഹത്യ ചെയ്‌തത്. 10...
C R Neelakandan_Malabar news

മുന്നാക്ക സംവരണം; ചരിത്രപരമായ വി‌ഢിത്തം; സി ആര്‍ നീലകണ്‌ഠന്‍

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്‌ഞാപനത്തെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠൻ. ജാതി അടിസ്‌ഥാനമാക്കിയുള്ള സംവരണത്തിലെ ചരിത്ര നീതിയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയത്...
- Advertisement -