Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sun, Oct 25, 2020

സ്‌റ്റോക്‌സും സഞ്‍ജുവും കൊടുങ്കാറ്റായി; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്-സഞ്‍ജു സാംസണ്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 195 റണ്‍സ് രാജസ്‌ഥാൻ, 10 ബോളുകള്‍ അവശേഷിക്കെ നേടി. 59...
Malabarnews_kannur airport

കണ്ണൂര്‍ വിമാനത്താവളം; ശൈത്യകാല വിമാന സര്‍വീസുകളുടെ സമയ പട്ടിക പുറത്ത്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയ പട്ടിക പൂര്‍ത്തിയാക്കി പുറത്തുവിട്ടു. ഒക്‌ടോബർ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് പട്ടികയില്‍ ഉള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത്...
kerala image_malabar news

നിരോധനാജ്ഞ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍. വിവിധ കേസുകളിലായി 50 പേരാണ് ഇന്ന് സംസ്‌ഥാനത്ത് അറസ്‌റ്റിലായത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, തൃശൂര്‍...
MalabarNews_pedro_sanchez

കോവിഡിന്റെ രണ്ടാം തരംഗം; സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്‌ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ സ്‌പെയിനില്‍...
MALABARNEWS-COVIDDUB

ദുബായിൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; നിയമലംഘകര്‍ക്ക് പിടി വീഴും

ദുബായ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പരിശോധന കടുപ്പിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് വന്‍ തുകയാണ്...
Uddhav-Thackeray,-Narendra-Modi_2020-Oct-25

‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’

മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്​റയോട്​ അനുബന്ധിച്ച്​...
pravasalokam image_malabar news

കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 708 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,21,635 ആയി. അതേസമയം 661 പേര്‍ ഇന്ന് രോഗമുക്‌തി നേടി. ഇതുവരെയായി 1,12,771 പേരാണ്...
MalabarNews-vidhyarambam

സംസ്‌ഥാനത്ത് നാളെ വിദ്യാരംഭം; കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് പാശ്‌ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നാളെ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നാണ്...
- Advertisement -