Sat, May 4, 2024
34.8 C
Dubai

Daily Archives: Sun, Oct 25, 2020

m shivashankar

പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്‌നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ്...
Malabarnews_covid in india

കോവിഡ് മുക്‌തിനിരക്ക് 90 ശതമാനം, മരണനിരക്ക് കുറയുന്നു; രാജ്യത്ത് ആശങ്കക്ക് അയവ്

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് ആശങ്കകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 50,129 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
100-day program

മുന്നോക്ക സംവരണം യാഥാർഥ്യമാക്കി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുന്നോക്ക സംവരണം യഥാർഥ്യമായി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്‌ഥാന സർക്കാർ പുറത്തിറക്കി. മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ...
Malabarnews_kerala covid

കോവിഡ്; മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്ക് കൂടുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യ വകുപ്പ്. പ്രമേഹം, അര്‍ബുദം, ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവരില്‍ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്...
Chathisgad sarkkar_Malabar news

കാര്‍ഷിക ബില്ല്; പഞ്ചാബിന്റെ വഴിയില്‍ ഛത്തീസ്‌ഗഢും

റായ്‌പൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്‌ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...
Election Rallies

കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ

പാറ്റ്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും...
Malabarnews_organ mafia

അവയവ കച്ചവടം; ആശുപത്രികളില്‍ ഏജന്റുമാരുടെ മാഫിയകളെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്‌ഥാനത്ത് അവയവക്കച്ചവടം പിടിമുറുക്കുന്നു. മിക്ക ആശുപത്രികളിലും അവയവ കച്ചവടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവയവ കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചാണ് അവയവ...
Rajnath singh_Malabar news

പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും

സിക്കിം: സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ  നടത്തും. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജ നടത്തുക. അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ...
- Advertisement -