Mon, Jun 17, 2024
33.3 C
Dubai

Daily Archives: Mon, Oct 26, 2020

Narendra-MOdi_2020-Oct-26

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....
MALABARNEWS-KARAT-RAZAK

‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...
sports image_malabar news

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ്

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും രണ്ടു തവണ ലോകത്തെ...
Malabarnews_kerala covid

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...
Kuwait-police_2020-Oct-26

കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ്...
lokajalakam image_malabar news

യെല്ലോ ഡസ്‌റ്റ് കൊറോണ വാഹകരെന്ന് ഉത്തര കൊറിയ; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ഉത്തര കൊറിയ: ചൈനയില്‍ നിന്നും വീശിയടിക്കുന്ന യെല്ലോ ഡസ്‌റ്റ് കൊറോണ വൈറസ് വാഹകരാണെന്ന വാദവുമായി അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്‌റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍...
MALABARNEWS-NITIAYOG

നീതി ആയോഗ് യോഗം ഇന്ന്; കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും. വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട...
Kangana-Ranaut_2020-Oct-26

ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ

ഷിംല: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...
- Advertisement -