Mon, May 27, 2024
39.8 C
Dubai

Daily Archives: Mon, Oct 26, 2020

MalabarNews_ILO

അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ

ഡെല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്‌ട്ര തൊഴില്‍ സംബന്ധമായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ...

ചീഫ് ജസ്‌റ്റിസിനെ വിമര്‍ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍; പിന്നാലെ പരാതിയും

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌ത പ്രശാന്ത് ഭൂഷണ് എതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ ഹെലികോപ്റ്ററില്‍ ചീഫ് ജസ്‌റ്റിസ് യാത്ര ചെയ്‌തിരുന്നു. ഇതിനെ...
entertainment image_malabar news

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി; ‘സൂരറൈ പോട്ര്’ റിലീസ് ഡേറ്റ് ഉടന്‍

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പോട്രി'ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുമതി. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ഒടിടി റിലീസ് നടത്താനിരിക്കെ അനുമതികള്‍ ലഭിക്കാത്തതിനാല്‍ റിലീസ് നീട്ടിവെക്കുക ആയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍...
MalabarNews_reliance amazon

ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്‍കിയ പരാതിയിലാണ് അന്തിമ...
Pratap-Chandra-Sarangi_2020-Oct-26

ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്‌സിൻ ലഭിക്കും; കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്‌തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരം​ഗി പറഞ്ഞു....
MALABARNEWS-ALAM

ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി

റിയാദ്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും, ഹജ്ജ് കോണ്‍സലുമായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിദേശ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവില്‍...
MalabarNews_Nitish_Kumar

ബിഹാറില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തും; സര്‍വേ ഫലം

ന്യൂഡെല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലം പുറത്ത്. എന്‍ഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഒക്‌ടോബർ ഒന്ന്...
Rajnath-Sing,-Mike-Pompeo_2020-Oct-26

ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക്...
- Advertisement -