Mon, May 6, 2024
36 C
Dubai

Daily Archives: Mon, Oct 26, 2020

national news image_malabar news

കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി മഹോല്‍സവത്തിന് പരിസമാപ്‌തി; രഥോല്‍സവത്തില്‍ വന്‍ തിരക്ക്

ഉഡുപ്പി: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഒന്‍പത് നാളായി നടക്കുന്ന നവരാത്രി മഹോല്‍സവത്തിന് പരിസമാപ്‌തിയായി. കര്‍ണാടകയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കര്‍ശന നിയന്ത്രണങ്ങളോടെ ആയിരുന്നു ഇത്തവണത്തെ ചടങ്ങുകളെല്ലാം...
MALABARNEWS-MOOKKUTHI

നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് അടയാളപ്പെടുത്തുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' ട്രെയിലര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സാമൂഹിക...
malabar image_malabar news

കോവിഡ് രൂക്ഷം; തൃശൂരിലെ രണ്ട് പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

തൃശൂര്‍: ജില്ലയിലെ രണ്ട് പ്രദേശനങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിലെ എല്ലാ ഡിവിഷനുകളും നാട്ടിക പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളുമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി...
malabarnews-international-flight

രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പശ്‌ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ഒരുങ്ങി കുവൈത്ത്. 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്. ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്ന് രണ്ട്...
Nitish-Kumar,tejashwi-yadav,chirag-paswan-_2020-Oct-26

ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, ബുധനാഴ്‌ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ്...
KK-Shailaja

ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസങ്ങളോളമായി കഠിനമായ പ്രയത്‌നങ്ങളാണ് അവര്‍ നടത്തുന്നത്, എന്നാല്‍ ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ...
Kummanam Rajasekharan

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം ഹൈക്കോടതിയിലേക്ക്

കൊച്ചി: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആറൻമുള പോലീസ് തനിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം...
kerala image_malabar news

അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍

തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക. തിരുവനന്തപുരം-...
- Advertisement -