Tue, May 14, 2024
33.1 C
Dubai

Daily Archives: Fri, Nov 13, 2020

steel-bomb_2020-Nov-13

റോഡ് നിർമ്മാണത്തിനിടെ കുറ്റ്യാടിയിൽ സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. ജെസിബിയുടെ ടയർ...
Kerala govt to high court against cbi

ഓഡിറ്റ് നിര്‍ത്തിവെച്ച ഉത്തരവ്; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് നിര്‍ത്തിവെച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌തുള്ള ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ...
MALABARNEWS-no-to-terrorism-

‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം...
Suicide-Attempt_2020-Nov-13

കോൺഗ്രസ് വനിതാ സ്‌ഥാനാർഥി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം

തൃശൂർ: വടക്കേക്കാട് പഞ്ചായത്തിലെ യുഡിഎഫ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് സ്‌ഥാനാർഥിയുമായ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിൻമാറാൻ വടക്കേകാട് പഞ്ചായത്തിലെ...
MalabarNews_frozen fish

വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ചൈനയിലെ...
malabarnews-ganguly

‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്‌ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...
gold_2020-Nov-13

സ്വർണവിലയിൽ വർധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ കൂടി 37,960 രൂപയിലെത്തി. ​ഗ്രാമിന് 25 രൂപ വർധിച്ച് 4745 രൂപയായി. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്‌ചയാണ് വർധനയുണ്ടായത്. പവന്...
MALABARNEWS-COVID

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍...
- Advertisement -