Sat, May 4, 2024
34 C
Dubai

Daily Archives: Mon, Nov 16, 2020

sports image_malabar news

ചെന്നൈയിന്‍ എഫ്‌സിയുമായി കരാര്‍ പുതുക്കി അപ്പോളോ ടയേര്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മ്മാണ കമ്പനിയായ അപ്പോളോ ടയേര്‍സ് ഐഎസ്എല്ലിലെ വമ്പന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ സ്‌പോണ്‍സറായി തുടരും. 2017 മുതല്‍ തന്നെ ചെന്നൈയിന്റെ മുഖ്യ സ്‌പോണ്‍സറായി തുടരുന്ന അപ്പോളോ ടയേര്‍സ്...
Covid Kerala Report on 2020 Nov 16_Malabar News

കോവിഡ് രോഗമുക്‌തി 6567; രോഗബാധ 2710, സമ്പർക്കം 2347

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 25,141 ആണ്. ഇതിൽ രോഗബാധ 2710 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6567 ഉം...
Malabarnews_covaxin

ഇന്ത്യയുടെ പ്രതീക്ഷയായ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

ഹൈദരാബാദ്: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്‌ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. വാക്‌സിന്‍...
ShivaShankar

നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ് ഞാൻ; ശിവശങ്കർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം...
MALABARNEWS-COVID-UAE

കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ

അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്‌. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...
Nitish-Kumar_malabar news

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് ‌കുമാര്‍ അധികാരമേറ്റു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ജെഡിയു നേതാവ് നിതീഷ് കുമാര്‍ അധികാരമേറ്റു. വൈകിട്ട് നാലരയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായ നാലാമത്തെയും...
Tariq-Anwar_kerala

ബിഹാറിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കൾ; കപിൽ സിബലിനെതിരെ താരിഖ് അൻവർ

പാറ്റ്ന: ബിഹാറിലെ തിരഞ്ഞെടുപ്പു തോൽ‌വിയിൽ ദേശീയ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ താരിഖ് അന്‍വര്‍. ബിഹാറില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ പറ്റാതെ പോയത് പാര്‍ട്ടിയുടെ ദേശീയ വിഷയമല്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും...
kerala image_malabar news

ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്‍ഷത്തെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് പദ്ധതി ഉല്‍ഘാടനം ചെയ്‌തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ...
- Advertisement -