Mon, May 20, 2024
33 C
Dubai

Daily Archives: Sat, Nov 21, 2020

Prayagraj Toxic liquor

വ്യാജമദ്യ ദുരന്തം; യുപിയിൽ 6 മരണം; 15 പേർ ആശുപത്രിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വ്യാജമദ്യം കഴിച്ച് 6 പേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജിലെ അമീലിയ ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ്‌ ദുരന്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി...
malabarnews-karma-palam

പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...
sabarimala-darshanam

ശബരിമല; കൂടുതല്‍ തീര്‍ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : വാരാന്ത്യമായതിനെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് 2000 പേര്‍ക്ക് പ്രവേശനം നല്‍കും. മകരവിളക്ക്, മണ്ഡലകാല പൂജകള്‍ക്കായി തീര്‍ഥാടനം തുടങ്ങിയ ശേഷം ആദ്യമായി 2000 പേര്‍ക്ക് ദർശനാനുമതി നല്‍കുകയാണ് ഇന്ന്. ഇനിയും തീര്‍ഥാടകരുടെ...
MALABARNEWS-HIGHCOURT

പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി

കണ്ണൂര്‍: ഹൈക്കോടതി ഉത്തരവില്‍ പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്‌നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ...
Malabarnews_airindia

യാത്രക്കാർക്ക് കോവിഡ്; എയർ ഇന്ത്യയെ അഞ്ചാമതും വിലക്കി ഹോങ്കോങ്‌

ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്‌. ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഹോങ്കോങ്‌ വിലക്കേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ഡെൽഹിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യാത്രാവിലക്ക്. നവംബർ 20 മുതൽ...
ED Questiones CM Raveendran again

കോവിഡ് മുക്‌തി നേടി സിഎം രവീന്ദ്രൻ ആശുപത്രി വിട്ടു; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

തിരുവനന്തപുരം: കോവിഡ് മുക്‌തനായതിനെ തുടർന്ന് ആശുപത്രി വിട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ഇഡി വീണ്ടും...

കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വെടിനിർത്തൽ കരാർ പാകിസ്‌ഥാൻ വീണ്ടും ലംഘിച്ചു. പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്‌ടറിലാണ് സംഭവം നടന്നത്. ഹവൽദാർ പാട്ടീൽ...
actress assualt case

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റാൻ സർക്കാർ അപ്പീൽ നൽകും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനായി സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഇരക്കും, പ്രോസിക്യൂഷനും വിശ്വാസമില്ല....
- Advertisement -