Sun, May 26, 2024
38.8 C
Dubai

Daily Archives: Sat, Nov 21, 2020

MalabarNews_new born baby

ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് വീണ്ടും ഒന്നാമതായി കേരളം

ന്യൂഡെല്‍ഹി: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യം 2030ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട നേട്ടം ഇപ്പോഴേ കൈവരിച്ച് കേരളം. ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്‌ഥാനത്താണ് കേരളം. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍...
KK-Shailaja_2020-Nov-21

കേരളത്തിന് അഭിമാന നേട്ടം; ആറ് ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ...
rape case in kasargod

തളിപ്പറമ്പ് പീഡനക്കേസ്; പിതാവ് അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലോക്ക്ഡൗണിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച് ഇയാൾ വിദേശത്തേക്ക്...
malabarnews-pakistanborder

വെടിനിർത്തൽ ലംഘനം; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂഡെൽഹി: ജമ്മു കശ്‌മീർ അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്ന പാകിസ്‌ഥാൻ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി. നഗ്രോട്ട ഭീകരാക്രമണം, ഉറിയിലെ വെടിനിർത്തൽ ലംഘനം...
Malabarnews_strike in kerala

ദേശീയ പണിമുടക്ക്: നവംബര്‍ 26 ന് കടകളും പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ല; സമരസമിതി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്‌ഥാപനങ്ങളും പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത സമരസമിതി. പണിമുടക്കില്‍ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ 10 സംഘടനകളാണ്...

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സംഘം

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം...
Nomination-Rejected_2020-Nov-21

വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്

കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...
Malabarnews_wild elewphant died

പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍: പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍...
- Advertisement -