Mon, May 6, 2024
32.1 C
Dubai

Daily Archives: Sat, Nov 21, 2020

MALABARNEWS-SINI

ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും

പാലക്കാട്: ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി കൃഷ്‌ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച്‌ ഭാര്യാ സഹോദരിയും അമ്മയും രംഗത്ത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു....
Amit-Sha_2020-Nov-13

അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം; ട്വിറ്ററിൽ ട്രെൻഡിങ് ആയി ‘ഗോ ബാക്ക്’ ഹാഷ്‌ടാഗ്‌

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി 'ഗോ ബാക്ക്' ഹാഷ്‌ടാഗ്‌. അമിത് ഷാ തമിഴ്‌നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ട്വിറ്ററിൽ ഗോ ബാക്ക്...
Ramesh-Chennithala

സ്വപ്‌നയുടെ ശബ്‌ദരേഖ സിപിഎം ​ഗൂഢാലോചന; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്‌ദരേഖ സിപിഎമ്മിന്റെ ​ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എം ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. പോലീസും സർക്കാരും...
MALABARNEWS-LDF

കിഫ്‌ബി വിവാദം; സിഎജിക്ക് എതിരെ പ്രക്ഷോഭവുമായി എൽഡിഎഫ്

തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്....
MalabarNews_drowning

കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...
Malabar News_petrol diesel_price reduction

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍...
MALABARNEWS-AMIT-SHAH

തമിഴ്‌നാട് പിടിക്കാൻ ബിജെപി; അമിത് ഷാ നേരിട്ടിറങ്ങുന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നു. ശബരിമല വിഷയവും, വിശ്വാസ സംരക്ഷണവും കേരളത്തിൽ പ്രയോഗിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ബിജെപി ഇക്കുറി തമിഴ്‌നാടാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി അമിത്...
NCB_2020-Nov-21

ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി

ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...
- Advertisement -