Sun, Jun 16, 2024
36.2 C
Dubai

Daily Archives: Sun, Nov 29, 2020

basmati-rice_2020-Nov-29

ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി വർധിപ്പിക്കാൻ യുഎഇ

ദുബായ്: ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി യുഎഇ വർധിപ്പിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി കൂട്ടാൻ യുഎഇ തീരുമാനിച്ചത്. ഗൾഫ്...
MalabarNews_Rajinikanth

രാഷ്‌ട്രീയ പ്രവേശനം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ സുപ്രധാന യോഗം വിളിച്ച് രജനികാന്ത്

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം വിളിച്ച് രജനികാന്ത്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്‌ച നിലപാട്...
Sanjay raut about delhi chalo_Malabar news

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...
Babar Azam Controversy

വിവാഹ വാഗ്‌ദാനം നൽകി 10 വർഷത്തോളം പീഡനം; പാക് ക്യാപ്റ്റൻ ബാബർ അസം വിവാദക്കുരുക്കിൽ

ഇസ്‍ലാമാബാദ്: പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ബാബർ 10 വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നും തന്നെ ഗർഭിണിയാക്കിയെന്നും ശനിയാഴ്‌ച നടത്തിയ...
Malabarnews_high court

അപരന്‍മാര്‍ക്ക് ചിഹ്‌നം റോസാപ്പൂവ്; ബിജെപി ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം : അപര സ്‌ഥാനാര്‍ഥികള്‍ക്ക് റോസാപ്പൂവ് ചിഹ്‌നമായി നല്‍കിയ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങി ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് സംഭവം. ചിഹ്‌നം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍...
Malabar News_ MONEY

രേഖകളില്ലാതെ 33 ലക്ഷം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...
MalabarNews_admission

പ്ളസ് വണ്‍; മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം നാളെ

പ്ളസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് മെറിറ്റ് അടിസ്‌ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്‌റ്റ് നാളെ രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ഇതുവരെ ലഭിക്കാത്തവര്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ...
Indian-Passport_2020-Nov-29

സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കണം; ഇന്ത്യൻ എംബസി

മസ്‌കത്ത്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി ലഭിച്ച വിദേശികളിൽ സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ബിഎസ്എൻഎൽ ഓഫീസുകളിൽ അപേക്ഷ...
- Advertisement -