Sun, May 19, 2024
33 C
Dubai

Daily Archives: Mon, Nov 30, 2020

ഓഹരി വിപണിയിൽ ഇന്ത്യക്ക് നേട്ടം, അമേരിക്കയെ പിന്നിലാക്കി; ആഗോളതലത്തിൽ രണ്ടാമത്

ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള ഓഹരി വിപണികളിൽ മികച്ച നേട്ടം കൊയ്‌ത് രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽ നിന്ന് 76 ശതമാനമാണ് സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ നേട്ടത്തിന്റെ...
Raid at uralungal labour house

രവീന്ദ്രൻ പങ്കാളി; ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇഡി പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്‌ നടത്തുന്നു. വടകരയിലെ ഊരാളുങ്കൽ ആസ്‌ഥാനത്താണ് പരിശോധന. രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ...
Rajinikanth may be start his party on 2021

തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് പാർട്ടി ആരംഭിക്കും; റിപ്പോർട്ട്

ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രജനീകാന്ത് തന്റെ രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചെന്നൈയിൽ ചേരുന്ന രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗത്തിൽ പാർട്ടി പ്രഖ്യാപനത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ്...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസാണ് സ്വർണം പിടികൂടി. 2.31 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ...
MK Raghavan_Congress_Malabar news

എംകെ രാഘവന്‍ എംപിക്ക് കോവിഡ്

കോഴിക്കോട്:  എംകെ രാഘവന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എംപി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി  അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു....
Gold Rate Today

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35,760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്‌ചക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്‌റ്റിൽ 42000...

രാജ്യത്തെ കോവിഡ് ബാധിതർ 94 ലക്ഷം പിന്നിട്ടു; 38,772 പേർക്ക് കൂടി രോഗബാധ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692...
Maradona and docter_Malabar news

മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക്  ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍  ലുക്വി പറഞ്ഞു. അന്വേഷണത്തോട്...
- Advertisement -